കൂടത്തായി കേസില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ജോളിയുടെ മകന്‍ റെമോ

Jun 12, 2020, 3:53 PM IST

മെയ് മാസം മുതലാണ് ജോളി വിളിക്കാന്‍ തുടങ്ങിയതെന്ന് മകന്‍ റെമോ.  കോള്‍ വരുമ്പോള്‍ ട്രൂ കോളറില്‍ മലര്‍ എന്ന പേരാണ് കാണിക്കുന്നതെന്നും റെമോ പറഞ്ഞു.