സെക്യൂരിറ്റിയുടെ മുറി പുറത്തുനിന്ന് പൂട്ടി;പിന്നെ നൈസായിട്ട് ക്ഷേത്രത്തില്‍ മോഷണം

Mar 6, 2020, 3:52 PM IST


കോട്ടയം തിരുനക്കര ക്ഷേത്രത്തില്‍ യുവാവ് മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്