'കളക്ടര്‍മാരുടെ മീറ്റിംഗില്‍ പോകാറില്ല, എംപിയുടെ സ്റ്റാറ്റസ് കുറയും': മുല്ലപ്പള്ളി, വീഡിയോ

Jun 20, 2020, 2:59 PM IST

1954 മുതല്‍ താന്‍ കളക്ടര്‍മാര്‍ വിളിയ്ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കാറില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിപ വന്ന സമയത്ത് ആദ്യമോടിയെത്തിയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.