മധുപാലിന്റെ പരാതി ശരിയെന്ന് തെളിഞ്ഞു: ബില്‍ കുറച്ച് നല്‍കി കെഎസ്ഇബി

Jun 15, 2020, 7:48 PM IST

കെഎസ്ഇബി അമിത ബില്‍ ഈടാക്കിയെന്ന നടന്‍ മധുപാലിന്റെ പരാതി ശരിയെന്ന് തെളിഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ഷോക്കടിപ്പിക്കുന്ന വൈദ്യുത ബില്‍ എന്ന ചര്‍ച്ചയിലാണ് മധുപാല്‍ പരാതി ഉന്നയിച്ചത്.