കേരള സര്‍വ്വകലാശാല ആസ്ഥാനത്ത് കെഎസ്‌യു പ്രതിഷേധം; പൊലീസ് ലാത്തി വീശി

Nov 20, 2019, 1:53 PM IST

ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് എതിരായ പൊലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു പ്രതിഷേധം. പൊലീസിന് നേരെ കല്ലേറുണ്ടായി. പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.