'സ്ത്രീകള്‍ മുഖവും പുറംകൈയും മറക്കണമെന്ന് ഇസ്ലാമിലില്ല'; പ്രതികരണവുമായി കെടി ജലീല്‍

May 3, 2019, 10:04 AM IST

മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരണമോ വേണ്ടയോ എന്ന വിഷയത്തില്‍ മുസ്ലീം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. നഖാബ് നിരോധന വിഷയത്തില്‍ ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.