'വെളുപ്പിന് ജലീല്‍ വിളിച്ച് പറഞ്ഞു ഡ്രൈവറും വണ്ടിയും വേണമെന്ന്'; എഎം യൂസഫ്

Sep 17, 2020, 8:51 AM IST

4.30ന് കളമശ്ശേരി ഗസ്റ്റ്ഹൗസില്‍ വാഹനം എത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്‍ഐഎ ഓഫീസിലേക്ക് പോവുകയാണെന്ന് മന്ത്രി പറഞ്ഞതായി മുന്‍ എംഎല്‍എ എഎം യൂസഫ്