മത്സരം എല്‍ഡിഎഫും ബിജെപിയും തമ്മില്‍; പത്തനംതിട്ടയില്‍ ചരിത്രവിജയം നേടുമെന്ന് വീണാ ജോര്‍ജ്

Apr 23, 2019, 8:04 AM IST

വലിയ ഭൂരിപക്ഷത്തോടെ ഇടതുപക്ഷം വിജയിക്കുമെന്നും അത് ചരിത്ര വിജയമായിരിക്കുമെന്നും പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. കോണ്‍ഗ്രസ് ചിത്രത്തില്‍ നിന്ന് പുറത്തായി, ബിജെപിയും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്ന നിലയിലേക്കെത്തി. കലാശക്കൊട്ടിനുള്‍പ്പടെ പ്രചാരണത്തിനും അവസാന നിമിഷത്തിലും എല്‍ഡിഎഫിന് വലിയ ജനപിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.