ഫ്രീഡം എല്‍ഇഡി ബള്‍ബുമായി എറണാകുളം ജില്ലാ ജയില്‍; ആദ്യ ദിവസം പതിനായിരം ഓര്‍ഡറുകള്‍

Oct 6, 2019, 9:49 AM IST

എറണാകുളം ജില്ലാ ജയിലിലെ തടവുകാരാണ് ബള്‍ബുകള്‍ നിര്‍മ്മിച്ച് വിപണിയിലെത്തിക്കുന്നത്. 80 രൂപയാണ് ഒരെണ്ണത്തിന്റെ വില. പ്രത്യേക പരിശീലനം ലഭിച്ച ആറ് തടവുകാരാണ് ബള്‍ബുകള്‍ നിര്‍മ്മിക്കുന്നത്.