ഐഎസിന് വേണ്ടി യുദ്ധം ചെയ്ത മലയാളിക്ക് ജീവപര്യന്തം

Sep 28, 2020, 1:20 PM IST

ഭീകര സംഘടനയായ ഐഎസിന് വേണ്ടി ഇറാഖിലും സിറിയയിലും പോയി യുദ്ധം ചെയ്ത മലയാളി സുബ്ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്.