May 7, 2019, 3:16 PM IST
സംസ്ഥാന മദ്യവില്‍പ്പന സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കുതിക്കുകയാണ്.സര്‍ക്കാരിന്റെ നികുതിവരുമാനത്തില്‍ 23% മദ്യത്തില്‍ നിന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ വര്‍ഷവും വില്‍ക്കുന്ന മദ്യത്തിന്റെ അളവിലും വര്‍ധനയുണ്ട്.