സൗജന്യ റേഷന്‍നുള്ള അരി ഇറക്കാന്‍ യൂണിയനുകള്‍ കൊള്ളക്കൂലി ചോദിക്കുന്നതായി ഡ്രൈവര്‍മാര്‍

Apr 2, 2020, 2:53 PM IST


നെടുമങ്ങാട് എത്തിച്ച അരി പത്ത് മണിക്കൂറായി ലോറിയില്‍ നിന്നും ഇറക്കാനാകാതെ കെട്ടിക്കിടക്കുന്നു. പരാതിയുമായി ഡ്രൈവര്‍