കൊവിഡിനൊപ്പമുള്ള ആദ്യ തെരഞ്ഞെടുപ്പ്: ഇടത് മുന്നേറ്റമുണ്ടാകുമെന്ന് സര്‍വെ

Jul 4, 2020, 10:01 PM IST

പ്രചാരണ രീതിയിലും ഇടപെടലുകളിലും എല്ലാം വന്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പില്‍ ആര് കളം പിടിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ  അന്വേഷിച്ചത്. വലിയ മുന്നേറ്റം ഇടത് മുന്നണിക്ക് ഉണ്ടാകുമെന്നാണ് സര്‍വെ പ്രവചനം.