നെടുമങ്ങാട് പതിനാറുകാരിയുടെ കൊലപാതകം; പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം

Jul 3, 2019, 6:41 PM IST

പതിനാറുകാരിയെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയിൽ പ്രതികളായ അമ്മയ്ക്കും സുഹൃത്തിനും നേരെ നാട്ടുകാരുടെ പ്രതിഷേധം. തെളിവായി പെൺകുട്ടിയുടെ രണ്ട് ചെരിപ്പുകളും ലഭിച്ചിട്ടുണ്ട്.