കൊവിഡ് ബാധിതനായി മരിച്ചയാളുടെ സംസ്‍കാരം തടഞ്ഞ് നാട്ടുകാർ

Jul 26, 2020, 5:11 PM IST

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്കാരം നാട്ടുകാർ തടഞ്ഞു. മുട്ടമ്പലം ശ്മശാനത്തിന്റെ കവാടം നാട്ടുകാർ അടച്ചു.