ലോക്ക് ഡൗണില്‍ എന്തെങ്കിലും ഇളവ് ഉണ്ടാകുമോ; പ്രധാനമന്ത്രി എന്ത് പറയും ?

Apr 12, 2020, 11:09 AM IST

ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും .അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക തീവണ്ടി പ്രായോഗികമല്ലെന്ന് കേന്ദ്രം