Feb 17, 2020, 2:42 PM IST
രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ-താമസ ചെലവ് കണക്ക് പുറത്ത്. കോവളം റാവിസ് ഹോട്ടലിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അരക്കോടിയിലേറെ രൂപയാണ് ചെലവായത്.റസ്റ്റ് ഹൗസുകള്‍ക്ക് പുറമേ നഗരത്തിലെ ഏഴ് ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയത്.