കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: ആശുപത്രി ജീവനക്കാര്‍ കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചു, തെളിവുകള്‍ പുറത്ത്

Oct 3, 2020, 9:11 AM IST

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ രോഗിയുടെ കുടുംബാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. അനിൽകുമാറിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ജീവനക്കാര്‍ ബന്ധുക്കളെ അറിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.