Apr 29, 2019, 10:18 AM IST
മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന ബസുകള്‍ പണിമുടക്കിയത് നോട്ടീസ് നല്‍കാതെയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്. നിയമം ലംഘിച്ച ബസുകള്‍ക്കെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.