'ഐസിയുവിലേക്ക് കൊണ്ടുപോയപ്പോള്‍ സുകുവേട്ടന്‍ തലയാട്ടി'; സുകുമാരന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് മല്ലിക

Jun 16, 2020, 10:33 AM IST

വെള്ളിത്തിരയിലെ 'നിഷേധി' വിട പറഞ്ഞിട്ട് 23 വര്‍ഷം. സുകുമാരന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ക്കുകയാണ് മല്ലിക സുകുമാരന്‍. പൃഥ്വിയും ഇന്ദ്രനും അന്ന് ഒന്നും മിണ്ടിയില്ല, എനിക്ക് അവരോട് എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നുവെന്നും മല്ലിക പറയുന്നു.