കൊലപ്പെടുത്തിയത് വീട്ടില്‍ സഹായിക്കാന്‍ നിന്ന തമിഴ്‌നാട് സ്വദേശി; കൊലപാതകത്തിന് ശേഷം ഇയാള്‍ വിഷം കഴിച്ചു

Sep 8, 2020, 6:42 PM IST


പത്തനംതിട്ട കുമ്പഴയില്‍ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി. 92 വയസുള്ള ജാനകിയമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍ സഹായത്തിനുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയായ മയില്‍സ്വാമിയെ അറസ്റ്റ് ചെയ്തു.