ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു, കാരണം കുടുംബ വഴക്കെന്ന് സൂചന

Oct 3, 2019, 3:53 PM IST

കുടുംബവഴക്കിനെ തുടര്‍ന്ന് പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് തൂങ്ങിമരിച്ചു. ടൈല്‍ പണിയുമായി ബന്ധപ്പെട്ട് വാടകയ്ക്ക് താമസിക്കുകയായിരുന്ന സന്തോഷാണ് ഭാര്യ രഞ്ജിതയെ വെട്ടിക്കൊന്നത്.