മംഗളുരുവില്‍ കര്‍ഫ്യു ലംഘിച്ചതിന് അറസ്റ്റിലായ ബിനോയ് വിശ്വം എംപിയെ മഞ്ചേശ്വരം പൊലീസിന് കൈമാറി

Dec 21, 2019, 6:49 PM IST

മാധ്യമ പ്രവര്‍ത്തകരെ ക്രിമനല്‍ കേസിലെ പ്രതികളെപ്പോലെ കൈകാര്യം ചെയ്തത് ശരിയല്ലെന്ന് ബിനോയ് വിശ്വം എംപി. ഇങ്ങനെയെങ്കില്‍ രാജ്യത്തെ തടവറകള്‍ മതിയാകാതെ വരും ഞങ്ങള്‍ക്ക് ജയിലില്‍ പോകാന്‍ മടിയില്ലെന്ന് സിപിഐ നേതാവ്