ജോസ് കെ മാണി എല്‍ഡിഎഫില്‍ എത്തിയാല്‍ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

Aug 30, 2020, 12:04 PM IST

തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ജോസ് കെ മാണി എല്‍എഡിഎഫില്‍ എത്താനാണ് സാധ്യത. അതിന് മുമ്പായി രാജ്യസഭാ സീറ്റ് നല്‍കി മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ ശ്രമം നടക്കുന്നു.