പല പ്രകൃതിയില്‍ എങ്ങനെ ആക്രമണം നടത്തണം? മാവോയിസ്റ്റ് ആക്രമണ പദ്ധതി പുറത്ത്

Nov 6, 2019, 9:35 AM IST

ആക്രമങ്ങള്‍ക്ക് പദ്ധതിയിട്ടു കൊണ്ടുള്ള മാവോയിസ്റ്റുകള്‍ തയ്യാറാക്കിയ കുറിപ്പുകളുടെ പകര്‍പ്പുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. അട്ടപ്പാടി മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റ് ക്യാമ്പില്‍ നിന്ന് ലഭിച്ചതാണ് കുറിപ്പുകളെന്ന് പൊലീസ് സ്ഥിരീകരിച്ചു.