വെള്ളമുണ്ടയിൽ സായുധമാവോയിസ്റ്റ് സംഘം; ഭക്ഷണം ആവശ്യപ്പെട്ടെന്ന് വീട്ടുകാർ

Aug 23, 2020, 10:23 AM IST

വയനാട് വെള്ളമുണ്ടയിൽ സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സായുധമാവോയിസ്റ്റ് സംഘം വീടുകളിലെത്തിയതായി വിവരങ്ങൾ. പുലർച്ചെ എത്തിയ സംഘം അരിയും ആഹാരവും ആവശ്യപ്പെട്ടതായി വീട്ടുടമയായ സ്ത്രീ പരാതി നൽകി.