ബുള്ളറ്റ് പ്രൂഫ് വാഹനവും മൊബൈല്‍ ജാമറും: ദില്ലിയില്‍ മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

Nov 16, 2019, 11:44 AM IST

സിപിഎം പിബി യോഗത്തിന് ദില്ലിയില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണ് നടപടി. ദില്ലി പൊലീസിന്റേതടക്കം അധിക സുരക്ഷ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.