പൊടിപടലങ്ങള്‍ മാറി, ഇനി ആല്‍ഫ സെറിന്‍ വീഴും: നിര്‍ണായക ദൗത്യം ഇനി

Jan 11, 2020, 11:40 AM IST

മരടിലെ ആദ്യ ഫ്‌ലാറ്റ് ഹോളിഫെയ്ത്ത് H2O പൊളിച്ചു. പ്രദേശമാകെ പൊടിപടലങ്ങള്‍ മൂടിയിരുന്നെങ്കിലും പതിയെ മാറി. അതോടെ ആല്‍ഫ സെറിന്‍ ഫ്‌ലാറ്റ് പൊളിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു.