മരടിലെ ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ സമരം

Jan 1, 2020, 7:58 PM IST

ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ 10 ദിവസം മാത്രം അവശേഷിക്കെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വ്യക്തത വേണം എന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ സമരം