മരട് ഫ്ലാറ്റ് പൊളിക്കൽ; ആദ്യം പൊളിക്കുന്നത് ആൽഫാ സെറിൻ

Jan 10, 2020, 5:34 PM IST

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള നടപടികൾ നാളെ തുടങ്ങാനിരിക്കെ സ്‌ഫോടനത്തിന് മുന്നോടിയായുള്ള മോക്ഡ്രിൽ വിജയകരമായി പൂർത്തിയാക്കി. ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായും നാല് സെക്കന്റിൽ സ്ഫോടനം തീരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.