521 താല്‍ക്കാലിക ഫ്‌ളാറ്റുകള്‍ കണ്ടെത്തി, ഉടമകള്‍ക്ക് നേരില്‍ക്കണ്ട് തിരഞ്ഞെടുക്കാം

Sep 29, 2019, 5:36 PM IST

മരടില്‍ കുടിയൊഴിപ്പിക്കുന്നവര്‍ക്കായി 521 താല്‍ക്കാലിക ഫ്‌ളാറ്റുകള്‍ കണ്ടെത്തി നഗരസഭ. ഫ്‌ളാറ്റുകളുടെ വിവരങ്ങള്‍ ഉടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ കണ്ടെത്തി.