'മാവേലി ക്വാറന്റീനില്‍ പോവു'മെന്ന് കമ്മീഷണര്‍, കസ്റ്റഡിയിലെടുത്ത് അടുത്ത സ്ഥലത്തെത്തിച്ച് പൊലീസുകാര്‍

Aug 19, 2020, 4:14 PM IST

മാവേലിയെ പുറത്തിറക്കി കൊവിഡ് ബോധവത്കരണം നടത്താനായിരുന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ്. ആളെ കിട്ടാന്‍ ക്ഷാമമായതോടെ, 14 ദിവസത്തെ ക്വാറന്റീനില്‍ പോവേണ്ട മാവേലിയുമായി എല്ലാ സ്‌റ്റേഷനുകളിലെ പൊലിസുകാരും ഓട്ടപ്പാച്ചില്‍ തന്നെ നടത്തേണ്ടി വന്നു.