ലോറിയും ജെസിബിയും പൂമ്പാറ്റയുമെല്ലാമുണ്ട് അബ്ദുക്കാന്റെ വീട്ടില്‍, അതും തടിയില്‍ തീര്‍ത്തത്...

Aug 26, 2020, 5:47 PM IST

വയനാട്ടിലെ അബ്ദുക്ക എണ്‍പതാം വയസിലും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്ന തിരക്കിലാണ്. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളല്ല, എല്ലാം പ്രകൃതിദത്തമായ കളിപ്പാട്ടങ്ങളാണ്. സ്വന്തം കൈകൊണ്ടാണ് അബ്ദുക്ക കളിപ്പാട്ടങ്ങളുണ്ടാക്കുന്നത്...