ഭാര്യയുടെ സ്വര്‍ണം കൊണ്ട് വാങ്ങിയ ബുള്ളറ്റ്: കൊവിഡ് തിരിച്ചടിയായപ്പോള്‍ സൈനുദ്ദീന് ഉപജീവനമാര്‍ഗം

Jul 30, 2020, 9:19 AM IST

കശ്മീര്‍ യാത്ര സ്വപ്‌നം കണ്ടാണ് കൊച്ചി സ്വദേശി സൈനുദ്ദീന്‍ ബുള്ളറ്റ് വാങ്ങിയത്. കൊവിഡ് മൂലം സൈനുദ്ദീന് ജോലി നഷ്ടമായി. ഇപ്പോള്‍ ജീവിക്കാനായി ബുള്ളറ്റില്‍ വിവിധ തരത്തിലുള്ള ചിപ്‌സ് വില്‍ക്കുകയാണ് സൈനുദ്ദീന്‍.