വിവാദ മാർക്ക് ദാനം; നിലപാട് തിരുത്തില്ലെന്ന് ആവർത്തിച്ച് എംജി സർവ്വകലാശാല

Dec 7, 2019, 10:07 AM IST

വിവാദമായ മാർക്ക് ദാനം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കില്ലെന്ന് എംജി സർവ്വകലാശാല. മാർക്ക് ദാനം റദ്ദാക്കിയ നടപടി നിയമപരമല്ല എന്നുള്ള മൂന്ന് പരാതികളാണ് ഗവർണർക്ക് ലഭിച്ചത്.