ഹോസ്റ്റലില്‍ താമസിക്കാനാകില്ലെന്ന് അധികൃതര്‍, പരീക്ഷയ്ക്കും മാറ്റമില്ല; കൊവിഡ് ഭീതിയില്‍ എംജി

Mar 14, 2020, 5:14 PM IST

കൊവിഡ് 19 ഭീതിയില്‍ എംജി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ആശങ്കയില്‍. തിങ്കളാഴ്ച പരീക്ഷ തുടങ്ങാനാരിക്കെ ഹോസ്റ്റലില്‍ തങ്ങാനാകില്ലെന്നാണ് അധികൃതരുടെ നിലപാട്. മറ്റ് ജില്ലകളില്‍ നിന്ന് വരുന്നവരുമുണ്ടെന്നും പരീക്ഷ നീട്ടിവെയ്ക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.