'നാട്ടില് പോയാല്‍ കേരളത്തിലെ കാര്യങ്ങള്‍ പറയണം'; കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ യാത്രയയക്കല്‍ വിവാദത്തില്‍

May 3, 2020, 10:25 PM IST

സാമൂഹിക അകലം പാലിക്കാതെ കണ്ണൂര്‍ ചെമ്പിലോട് പഞ്ചായത്തില്‍ അതിഥി തൊഴിലാളികളുടെ യാത്ര അയക്കല്‍.  പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലായിരുന്നു യാത്ര അയക്കല്‍ യോഗം.