മില്‍മ പാല്‍ ഇനി ഓണ്‍ലൈനായും വാങ്ങാം

May 1, 2019, 9:40 AM IST


പാലും ,പാല്‍ ഉത്പ്പന്നങ്ങളും ആപ് വഴി ബുക്ക് ചെയ്താല്‍ വീട്ടില്‍ എത്തും. രാവിലെ അഞ്ച് മുതല്‍ എട്ടുവരെയാണ് സേവനം ലഭിക്കുക