ഗൗരവക്കാരനല്ല, കുട്ടികളോട് ചങ്ങാത്തം കൂടി മന്ത്രി എ കെ ബാലന്‍

Oct 15, 2019, 8:43 PM IST

എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് മന്ത്രി ചേരാനല്ലൂരില്‍ എത്തിപ്പോഴാണ് സംഭവം