മൂന്നാറില്‍ ഗുരുതരമായ സാഹചര്യം;ആവശ്യമെങ്കില്‍ ഹെലികോപ്ടര്‍ ഉപയോഗിക്കുമെന്ന് വനം മന്ത്രി

Aug 7, 2020, 1:09 PM IST

മൂന്നാറില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് വനം മന്ത്രി കെ രാജു. സാധ്യമായത് എല്ലാം ചെയ്യുമെന്ന് മന്ത്രി പ്രതികരിച്ചു