നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിനെ ഇഡി ചോദ്യം ചെയ്തു

Sep 11, 2020, 6:33 PM IST

മന്ത്രി കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ മൊഴി രേഖപ്പെടുത്തിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറാണ് സ്ഥിരീകരിച്ചത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് മൊഴിയെടുത്തത്.