ഷഹലയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രിമാര്‍, പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്

Nov 23, 2019, 9:14 AM IST


സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹല ഷെറിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ച് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. വയനാട് ജില്ലയിലെ പല സ്ഥലങ്ങളിലായി എംഎസ്എഫ്,ബിജെപി,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിമാര്‍ക്ക് കരിങ്കൊടി കാണിച്ചു.