മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചെന്ന് കാണാതായ സിഐയുടെ ഭാര്യ

Jun 14, 2019, 3:40 PM IST


ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി അധിക്ഷേപിച്ചു, അനാവശ്യമായി പലര്‍ക്കെതിരെയും കേസെടുക്കാന്‍ ആവശ്യപ്പെട്ടെന്ന് ഭാര്യയുടെ പരാതി. ഇക്കാര്യങ്ങള്‍ കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി