'ആര് വന്നാലും പാലായില്‍ നല്ലത് സംഭവിക്കട്ടെ';തെരഞ്ഞെടുപ്പ് ചൂടിനെ കുറിച്ച് മിയ

Sep 23, 2019, 8:36 AM IST

വലിയ രാഷ്ട്രീയ ചിന്തകളൊന്നുമില്ലെങ്കിലും ഇതുവരെ എല്ലാ വോട്ടും ചെയ്തിട്ടുണ്ടെന്ന് നടി മിയ.നേരത്തെ പ്ലാനിംഗ് ഒന്നുമില്ലാതെയാണ് വോട്ട് ചെയ്യുന്നത്. വോട്ട് എല്ലാവരും ചെയ്യണമെന്നും അത് നമ്മുടെ കടമയാണെന്നും മിയ.