'കോഴിക്കോട്ടുകാര്‍ക്ക് എന്നെ അറിയാം, എനിക്ക് അവരെയും'; ആത്മവിശ്വാസത്തില്‍ രാഘവന്‍

Apr 21, 2019, 1:22 PM IST

2009ലും 2014ലും ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടി ഇത്തവണയും വിജയിക്കുമെന്ന് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്‍. പ്രതിയോഗികള്‍ ഉന്നയിക്കുന്ന കള്ളപ്രചാരണങ്ങളോ കള്ളക്കേസുകളോ കൊണ്ട് തന്നെ കീഴ്‌പ്പെടുത്താന്‍ സാധിക്കില്ലെന്നും രാഘവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.