പാവപ്പെട്ടവന് ഒരു കക്കൂസ് പണിയാന്‍ 2800 രൂപയാണേല്‍ 800 ആദ്യം പോക്കറ്റിലിടുന്നയാളാണ് ജോസ് ടോം: എംഎം മണി

Sep 14, 2019, 10:46 AM IST

പാലായിലെ യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ആരോപണവുമായി മന്ത്രി എം എം മണി. ജോസ് ടോം എല്ലാത്തിനും കമ്മീഷന്‍ വാങ്ങുന്നയാളെന്ന് പരിഹസിച്ച മന്ത്രി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരിക്കുന്നത് വോട്ടുകച്ചവടത്തിനാണെന്നും കുറ്റപ്പെടുത്തി.