നാലുവോട്ടിന് വേണ്ടി യുഡിഎഫ് അഞ്ചാംതരം പണി കാണിച്ചെന്ന് മന്ത്രി മണി

Sep 19, 2019, 11:42 AM IST

ഇടതുമുന്നണി ആരുടെയും വിശ്വാസപ്രമാണത്തെ എതിര്‍ത്തിട്ടില്ലെന്ന് മന്ത്രി എം എം മണി പാലായിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പറഞ്ഞു. നാലുവോട്ടിന് വേണ്ടി ചെപ്പടിവേല കാണിച്ചത് യുഡിഎഫ് ആണെന്നും മണി കുറ്റപ്പെടുത്തി.