ഫോണുകൾ ഹാജരാക്കാൻ കഴിയില്ലെന്ന് ദിലീപ്

Jan 26, 2022, 6:50 PM IST

'ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് ഒന്നും ഫോണിലില്ല. ബാങ്കിങ് ആവശ്യത്തിനുപയോഗിക്കുന്ന ഫോണാണ് ഹാജരാക്കാൻ ആവശ്യപ്പെടുന്നത്. ബാലചന്ദ്രകുമാറിനെതിരായ തെളിവുകളുള്ളത് മറ്റൊരു ഫോണിൽ', ഫോൺ ഹാജരാക്കാൻ കഴിയില്ലെന്ന് ദിലീപ്.