കോട്ടയം കൊലപാതകം; പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

Jun 6, 2020, 2:47 PM IST

കോട്ടയം കൊലപാതകത്തിന് ശേഷം പ്രത് മുഹമ്മദ് ബിലാൽ  ഉപേക്ഷിച്ച മൊബൈൽ ഫോണുകളും കത്തി അടക്കമുള്ള വസ്തുക്കളും തണ്ണീർമുക്കം ബണ്ടിന് സമീപത്തുനിന്നും കണ്ടെടുത്തു. അന്വേഷണം വഴിതെറ്റിക്കാനാണ് ഫോണുകൾ ഉപേക്ഷിക്കാൻ പ്രതി തീരുമാനിച്ചത്.