പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മോഹന്‍ലാല്‍

Apr 23, 2019, 1:21 PM IST

തിരക്ക് മൂലം പലപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ഇത്തവണത്തെ വോട്ട് പഠിച്ച സ്‌കൂളില്‍ തന്നെ ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍.